Kottayam medical college earning one and half lakh rupees from solid waste sale
-
News
കണ്ടു പഠിയ്ക്കാം ഈ മാതൃക, മാലിന്യം വിറ്റ് കോട്ടയം മെഡിക്കൽ കോളേജ് നേടുന്നത് പ്രതിമാസം ഒന്നര ലക്ഷം രൂപ
കോട്ടയം:ആശുപത്രിയിലെ ഖര മാലിന്യങ്ങൾ (Solid Waste)ശേഖരിച്ചു സംസ്കരിച്ചു വിൽക്കുന്നതിലൂടെ കോട്ടയം മെഡിക്കൽ കോളേജ് (Kottayam Medical College) കണ്ടെത്തുന്ന വരുമാനം പ്രതിമാസം ഒന്നര ലക്ഷത്തിലധികം രൂപ. കുടുംബശ്രീ…
Read More »