kottarakkara-gold-chain-theft
-
News
‘അമ്മ കരയണ്ട, ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ’; ക്ഷേത്രത്തില്‍ വച്ച് മാല നഷ്ടപ്പെട്ട വീട്ടമ്മയ്ക്ക് തന്റെ സ്വര്‍ണവളകള്‍ ഊരി നല്കി സ്ത്രീ
കൊട്ടാരക്കര: ക്ഷേത്രസന്നിധിയില്‍ വച്ച് മാല മോഷണം പോയ വീട്ടമ്മയ്ക്ക് തന്റെ രണ്ട് സ്വര്‍ണവളകള്‍ ഊരി നല്കി സ്ത്രീ. പട്ടാഴി ദേവി ക്ഷേത്രത്തിലാണ് സംഭവം. കൊട്ടാരക്കര മൈലം പള്ളിക്കല്‍…
Read More »