കാസര്‍കോട്: കാസര്‍കോട് ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്നില്‍ ഉരുള്‍പൊട്ടല്‍. തുടര്‍ന്ന് കല്ലും ചെളിയും വന്ന് നിറഞ്ഞ് ബളാല്‍ രാജപുരം റോഡിലെ ഗതാഗതം പൂര്‍ണ്ണമായും തടസപ്പെട്ടു. മൂന്ന് വീടുകള്‍ അപകടാവസ്ഥയിലാണ്.…