കോട്ടയം: ‘ചേച്ചീ നല്ല മഴയാണ്. മണ്ണ് ഇടിയുന്നുണ്ട്. സൂക്ഷിച്ചു വരണേ…’ കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ ജീവന് കവര്‍ന്നെടുക്കുന്നതിന് തൊട്ടുമുന്‍പ് പതിനാലുകാരി സ്നേഹ അയല്‍വീട്ടിലെ അനിറ്റിന് അയച്ച വാട്സ്ആപ്പ് സന്ദേശമാണിത്.…