kollam kottayam passenger in new number
-
Kerala
കൊല്ലം-കോട്ടയം പാസഞ്ചര്‍ ട്രെയിനുകള്‍ നാളെ മുതല്‍ ഓടുക മെമു റാക്കുകളുമായി,ട്രെയിനുകളുടെ നമ്പറും മാറുന്നു
തിരുവനന്തപുരം: കോട്ടയം-റൂട്ടിലോടുന്ന പാസഞ്ചര്‍ ട്രെയിനുകളായ 56394,56393 ട്രെയിനുകള്‍ നാളെ മുതല്‍ മെമു റാക്കുകള്‍ ഉപയോഗിച്ച് സര്‍വ്വീസ് നടത്തും.കോച്ചുകളുടെ മാറ്റത്തെത്തുടര്‍ന്ന് പുതുക്കിയ നമ്പറുകളുമായാവും ട്രെയിന്‍ ഓടുക.ട്രെയിന്‍ നമ്പര്‍ 56394…
Read More »