Kochin carnival new directions RDO
-
News
കൊച്ചിയിലെ പുതുവർഷാഘോഷം; വെളി മൈതാനത്ത് നിർമിച്ച പപ്പാഞ്ഞിയെ പൊളിച്ചുമാറ്റണം, വിലക്കേർപ്പെടുത്തി ആര്‍ഡിഒ
കൊച്ചി:ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിന്റെ ഭാഗമായി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിന് വിലക്ക്. ഫോർട്ടുകൊച്ചി ആർ ഡി ഒയാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കാർണിവലിനോടനുബന്ധിച്ച് പരേഡ് മൈതാനത്താണ് ഔദ്യോഗികമായി പാപ്പാഞ്ഞിയെ കത്തിക്കുന്നതെന്നും…
Read More »