Kochi Metro MD Loknath Behra on leave
-
News
കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ അവധിയില്‍
കൊച്ചി: പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെ കൊച്ചി മെട്രോ എംഡി ലോക്നാഥ് ബെഹ്റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയെന്നാണ് വിശദീകരണം. മോന്സണ്…
Read More »