Khusboo resigned women commission
-
News
കാലാവധി ബാക്കി നിൽക്കെ ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രാജി വച്ചു
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ അംഗം ഖുശ്ബു സുന്ദർ രാജിവച്ചു. ബിജെപിയിൽ തുടരുമെന്നും രാഷ്ട്രീയത്തിൽ സജീവമാകുമെന്നും ഖുശ്ബു പറഞ്ഞു. വനിത കമ്മീഷനിൽ ഒന്നര വർഷം കാലാവധി ബാക്കിയുള്ളപ്പോഴാണ് രാജി.…
Read More »