keralam demanding global tendor in covid vaccine
-
കൊവിഡ് വാക്സിന്,കേന്ദ്രം നേരിട്ട് ആഗോള ടെണ്ടര്‍ വിളിയ്ക്കണം,മുഖ്യമന്ത്രി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നേരിട്ട് ആഗോള ടെൻഡർ വിളിച്ചാൽ കൊവിഡ് വാക്സീൻ വില ഉയരുന്നത് നിയന്ത്രിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രി…
Read More »