kerala
-
Home-banner
കാൻസർ ബാധിതയായ കാമുകിയെ ജീവനോട് ചേർത്തു വച്ചു, ജീവനിൽ മറു പാതിയായ ബുള്ളറ്റ് വിൽക്കുന്നു ഭുരിതാശ്വാസത്തിന് സച്ചിന്റെ നൻമയിൽ കണ്ണു നിറഞ്ഞ് സോഷ്യൽ മീഡിയ
കൊച്ചിൻ: പ്രണയിനി കാൻസർ ബാധിതയാണെന്ന് അറിഞ്ഞിട്ടും ജീവിതത്തോട് കൂടുതൽ ചേർത്ത് പിടിച്ച് സ്നേഹത്തിന്റെ പ്രതീകമായി മാറിയ സച്ചിൻ വീണ്ടും കേരളത്തെ ഞെട്ടിയ്ക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്…
Read More » -
Kerala
മഴയുടെ ശക്തി കുറയുന്നു, പുതിയ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് മഴയുടെ ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടു. മേഘാവരണം കേരള തീരത്തുനിന്ന് അകലുകയും പടിഞ്ഞാറന്‍കാറ്റിന്റെ ശക്തി കുറയുന്നുവെന്നതുമാണ് കാലാവസ്ഥാ…
Read More » -
Home-banner
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; അതിശക്തമായ മഴയ്ക്കും കൊടുംകാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: മഴക്കെടുതിയില്‍ വിറങ്ങലിച്ച് നില്ക്കുന്ന കേരളത്തിന്റെ നെഞ്ചിടിപ്പ് വര്‍ധിപ്പിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ ദിശയില്‍ നീങ്ങുന്ന ന്യൂനമര്‍ദം കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ…
Read More » -
Home-banner
സംസ്ഥാനത്ത് മഴക്കെടുതിയില്‍ പൊലിഞ്ഞത് 85 ജീവനുകള്‍; മുഖ്യമന്ത്രില് ഇന്ന് മലപ്പുറത്തെയും വയനാട്ടിലേയും ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കും
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇതുവരെ പൊലിഞ്ഞത് 85 പേരുടെ ജീവനുകള്‍. ഉരുള്‍പൊട്ടല്‍ വന്‍ദുരന്തം വിതച്ച കവളപ്പാറയില്‍ നിന്നും ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ ഇവിടെ മരിച്ചവരുടെ എണ്ണം…
Read More » -
Home-banner
സംസ്ഥാനത്ത് മലയോര ജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നില്‍ മേഘസ്ഫോടനം?
തിരുവനന്തപുരം: സംസ്ഥാനത്ത് മലയോര ജില്ലകളില്‍ പെയ്ത കനത്ത മഴയ്ക്ക് പിന്നില്‍ മേഘസ്ഫോചനമെന്ന സംശയത്തില്‍ വിദഗ്ധര്‍. ഒരു മണിക്കൂറില്‍ 10 സെമീ (100 മില്ലീമീറ്റര്‍) മഴ ഒരു പ്രദേശത്ത്…
Read More » -
Home-banner
സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2.61 ലക്ഷം പേര്; മരണസംഖ്യ 76
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം. സംസ്ഥാനത്തുടനീളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നത് 2.61 ലക്ഷം പേര്. ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പെട്ട് ഇതുവരെ 76 പേര് മരണപ്പെട്ടതായാണ് ഔദ്യോഗിക…
Read More » -
Home-banner
രാഹുല്‍ ഗാന്ധി കേരളത്തിലെത്തി; ആദ്യം സന്ദര്‍ശിക്കുക മലപ്പുറത്തെ പ്രളയബാധിത പ്രദേശങ്ങള്‍
കോഴിക്കോട്: കനത്തമഴയിലും മണ്ണിടിച്ചിലും നാശം വിതച്ച കവളപ്പാറയും പോത്തുകല്ലും മറ്റ് പ്രദേശങ്ങളും സന്ദര്‍ശിക്കുന്നതിന് വയനാട് എം.പി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിലാണ് രാഹുല്‍ വിമാനമിറങ്ങിയത്. രാഹുല്‍ പോത്തുകല്ലിലാണ്…
Read More » -
Home-banner
കേരളത്തില്‍ വരും വര്‍ഷങ്ങളിലും പ്രളയത്തിനും അതിതീവ്ര മഴയ്ക്കും സാധ്യത
തിരുവനന്തപുരം: ഈ രീതയില്‍ കാലാവസ്ഥാ വ്യതിയാനം തുടരുകയാണെങ്കില്‍ കേരളത്തില്‍ ഭാവിയിലും അതിതീവ്രമഴയ്ക്കും പ്രളയത്തിനും സാധ്യതയെന്ന് ബ്രിട്ടനിലെ റെഡിങ് സര്‍വകലാശാലയില്‍ ഗവേഷകയായ ഡോ. ആരതി മേനോന്. ആഗോള താപനമാണ്…
Read More » -
Home-banner
സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം; മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു, 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,65,519 പേര്
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസമായി തകര്‍ത്ത് പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് നേരിയ ശമനം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 60 കവിഞ്ഞു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്.…
Read More » -
Kerala
മത്സ്യതൊഴിലാളികൾ പത്തനംതിട്ടയിലേക്ക്
കൊല്ലം: പത്തനംതിട്ടയില്‍ മഴ കനക്കുമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ 10 യാനങ്ങളുമായി പത്തനംതിട്ടയിലേക്ക് പുറപ്പെട്ടു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം അറിയിച്ചത്. മഴ കനക്കുമെന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ…
Read More »