Kerala will planning to start covid vaccine production
-
News
കേരളത്തില്‍ കോവിഡ് വാക്സിന് നിര്‍മ്മിക്കും: നടപടികള്‍ ആരംഭിച്ചെന്ന് വ്യവസായ മന്ത്രി,ഓണത്തിന് മുമ്പ് കൂടുതല്‍ വാക്സിന് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് വാക്സിന് നിര്‍മ്മിക്കുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. വാക്സിന് നിര്‍മ്മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ കെ.എസ്.ഐ.ഡി.സിയില്‍ ഇതിനുള്ള സ്ഥലം കണ്ടെത്തിയെന്നും മന്ത്രി…
Read More »