<p>കാസര്‍കോഡ്: കൊവിഡ് കാലത്ത് കര്‍ണാടക അതിര്‍ത്തിയില്‍ കേരളത്തോടുള്ള പ്രകോപനം തുടരുന്നു.കേരളത്തിലേക്കുള്ള പച്ചക്കറി ലോറിക്കുനേരെ ആക്രമിച്ചതാണ് ഒടുവിലെ സംഭവം. കര്‍ണാടക അതിര്‍ത്തിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. മൈസുരൂവില്നിന്ന് വന്ന…