തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കന്‍ ചൊവ്വാഴ്ച പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നു. സര്‍വകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സഭ ചേരുന്നത്. പൗരത്വ നിയമത്തിനെതിരെ നിയമസഭ പ്രമേയം…