Kerala Congress workers set fire to the effigy of Jose K. Mani in Piravom
-
News
കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിറവത്ത് ജോസ് കെ മാണിയുടെ കോലം കത്തിച്ചു
പിറവം:സിന്ധുമോള്‍ ജേക്കബിന് സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ച് പിറവത്ത് ജോസ് കെ മാണിയുടെ കോലം കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കത്തിച്ചു. സിന്ധുമോള്‍ പ്രചാരണം നടത്തിയതിന് പിന്നാലെയാണ് കോലം കത്തിച്ചത്.…
Read More »