തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ കേരള ബാങ്ക് രൂപീകരണത്തിനു റിസര്‍വ് ബാങ്കിന്റെ അംഗീകാരം. നവംബര്‍ ഒന്നിന് കേരളാ ബാങ്ക് യാഥാര്‍ഥ്യമാകും. ഇതുസംബന്ധിച്ച ആര്‍ബിഐയില്‍നിന്നുള്ള അനുമതി കത്ത്…