keral blasters
-
News
കൊച്ചിയില്‍ എ.ടി.കെയുടെ ഗോള്‍മഴ(5-2) കൊമ്പുകുത്തി ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഐ.എസ്.എല്‍ എല്‍-ക്ലാസികോയില്‍ എ.ടി.കെ മോഹന്‍ബഗാനെതിരെ ആദ്യജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് ദയനീയ പരാജയം.രണ്ടിനെതിരെ അഞ്ചുഗോളുകള്‍ക്കാണ് അതിഥികളുടെ വിജയം.ഇതോടെ ബ്ലാസ്റ്റേഴിസിനെതിരായ തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലും അപരാജിത റെക്കോഡ്…
Read More »