Kcbc support larger family campaign
-
News
സംസ്ഥാനത്ത് ക്രൈസ്തവർക്കിടയിലെ ജനനനിരക്ക് കുറയുന്നു, കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായം, പിന്തുണയുമായി കെ.സി.ബി.സിയും
കൊച്ചി:നാലില്‍ കൂടുതൽ കുട്ടികളുള്ള കുടുംബങ്ങൾക്ക് ധനസഹായവും ആനുകൂല്യങ്ങളും പ്രഖ്യാപിച്ച പാല, പത്തനംതിട്ട രൂപതകൾക്ക് പിന്തുണയുമായി കെസിബിസി. കുഞ്ഞുങ്ങളുടെ ജനനന നിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവ സമൂഹം…
Read More »