കായംകുളം: കായംകുളത്ത് ബി.ജെ.പി-യു.ഡി.എഫ് ഡീല്‍ നടന്നതിന്റെ കൂടുതല്‍ തെളിവ് പുറത്ത്. ബിജെപിയുടെ വാട്സ് അപ്പ് ഗ്രൂപ്പായ കാവിപ്പട, പുതുപ്പള്ളി എന്നിവയിലാണ് വോട്ടുകള്‍ യുഡിഎഫ് സ്ഥാനാര്‍ഥി അരിത ബാബുവിന്…