കോഴിക്കോട്: കൊവിഡ് വൈറസ് വ്യാപനം കുറക്കുന്നതിനായി മാസ്ക് ധരിക്കലാണ് പ്രധാന പ്രതിരോധമാര്‍ഗമെന്ന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മാസ്ക് ധരിക്കാത്തവര്‍ക്ക് പിഴയും ശിക്ഷയുമടക്കം നടപ്പാക്കുന്നുണ്ടെങ്കിലും പലരുടെയും മാസ്ക് കഴുത്തിലാണ്.…
Read More »