kanthalloor-village-marriage-history
-
News
ഗ്രാമത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ കുറവ്; നൂറ്റാണ്ടുകളായുള്ള വിലക്ക് പടിക്ക് പുറത്തിട്ടു! കാന്തല്ലൂരുകാരന്‍ കാന്തന് ഒടുവില്‍ ഏറ്റുമാനൂരില്‍ നിന്ന് പെണ്ണ്
മറയൂര്‍: അഞ്ചുനാട്ടിലെ കാന്തല്ലൂര്‍ ഗ്രാമത്തിലേക്ക് ഇനി പുറംനാട്ടില്‍നിന്ന് വധുക്കളെത്തും. പുറത്തുനിന്ന് വിവാഹം കഴിക്കാന്‍ നൂറ്റാണ്ടുകളായി ഉണ്ടായിരുന്ന വിലക്ക് പടിക്ക് പുറത്തിട്ടതോടെയാണ് പുറംനാട്ടില്‍ നിന്നും യുവതികളെ വിവാഹം കഴിക്കാമെന്ന…
Read More »