ന്യൂഡല്‍ഹി: കൊവിഡ് ലോക്ക്ഡൗണ്‍ അവസാനഘട്ടത്തിലെത്തിയതോടെ രാജ്യത്തെ കൊവിഡ് ബാധിത മേഖലകളെ വിവിധ സോണുകളാക്കി തിരിച്ച് കേന്ദ്രസര്‍ക്കാര്‍ പട്ടിക പുറത്തിറക്കി.പട്ടികയനുസരിച്ച് രാജ്യത്തെ 130 ജില്ലകള്‍ റെഡ് സോണില്‍ ആണ്.കേരളത്തില്‍…