Kanayya kumar joining congress
-
News
കനയ്യ കുമാര്‍ കോൺഗ്രസിലേയ്ക്ക്,രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡൽഹി:സിപിഐ നേതാവും ജെഎന്‍യു സര്‍വകലാശാല മുന്‍ യൂണിയന് പ്രസിഡന്റുമായ കനയ്യ കുമാര്‍ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ചയായിരുന്നു കൂടിക്കാഴ്ച. കനയ്യകുമാർ കോൺഗ്രസിലെത്തുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിടെയായിരുന്നു കൂടിക്കാഴ്ച.…
Read More »