Kalamaserry cancer centre building collapse
-
Kerala
കളമശേരി കാൻസർ സെന്ററിന്റെ ഇന്നലെ കോൺക്രീറ്റ് ചെയ്ത കെട്ടിടം ഇടിഞ്ഞു വീണു
കൊച്ചി: കളമശേരിയിൽ നിർമാണത്തിലിരുന്ന കാൻസർ സെന്റർ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. തിങ്കളാഴ്ച കോൺക്രീറ്റ് ചെയ്ത ഭാഗം ആണ് ഇടിഞ്ഞു വീണത്.
Read More »