Kachika arrested; Witness threatens to save goonda leader Aloti
-
News
ഗുണ്ടാ നേതാവ് അലോട്ടിയെ കഞ്ചാവ് കേസിൽ നിന്ന് രക്ഷിക്കാൻ സാക്ഷിയ്ക്ക് ഭീഷണി: കാച്ചിക്ക അറസ്റ്റിൽ
കോട്ടയം:തൊടുപുഴ കോടതിയിൽവിചാരണയിലിരിക്കുന്ന കഞ്ചാവ് കേസിൽ നിന്നും രക്ഷപെടുത്താൻ ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്ക്കു വേണ്ടി സാക്ഷികളെ ഭീഷണിപ്പെടുത്തിയ ഗുണ്ടാ സംഘാംഗത്തെ പൊലീസ് അററസ്റ്റ് ചെയ്തു. കടുത്തുരുത്തികെ.എസ്.പുരം ഗവ.എൽ.പി സ്കൂൾ…
Read More »