K Sudhakaran demanding worship centres open
-
News
ആരാധനാലയങ്ങൾ തുറക്കണം; നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണം-കെ.സുധാകരൻ
തിരുവനന്തപുരം:മദ്യശാലകൾ തുറക്കുകയും ആരാധനാലയങ്ങൾ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സർക്കാർ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തിയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങൾ ടിപിആറിന്റെ…
Read More »