K Muraleedharan mocks Union Cabinet reshuffle
-
എത്ര തൊഴുത്തു മാറ്റിക്കെട്ടിയാലും മച്ചിപശു പ്രസവിക്കില്ല; കേന്ദ്രമന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് കെ മുരളീധരന്
തിരുവനന്തപുരം: കേന്ദ്രമന്ത്രിസഭാ പുനസംഘടനയെ പരിഹസിച്ച് കെ. മുരളീധരന് എം.പി. എത്ര തൊഴുത്തു മാറ്റികെട്ടിയാലും മച്ചിപശു പ്രസവിക്കില്ലെന്നായിരിന്നു മുരളീധരന്റെ പരിഹാസം. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവും കൊവിഡ് രണ്ടാം…
Read More »