തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് കെ.എം ബഷീറിനെ കാറിടിപ്പിക്കുന്നതിന് മിനുട്ടുകള്‍ക്ക് മുന്‍പുള്ള ശ്രീറാം വെങ്കിട്ടരാമന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത്. ശ്രീറാം വെങ്കിട്ടരാമന് ഗോള്‍ഫ് ക്ലബ്ബിന് സമീപമുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരുടെ…