jomon puthenpurackal
-
News
അമ്മ മരിച്ചത് കൊവിഡ് മൂലമെന്ന കാര്യം മറച്ചുവെച്ചു, പ്രോട്ടോകോള്‍ ലംഘിച്ച് സംസ്കാരം നടത്തി; അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി ജോമോന് പുത്തന്‍പുരയ്ക്കല്‍
തിരുവനന്തപുരം: ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ അല്‍ഫോണ്‍സ് കണ്ണന്താനത്തിനെതിരെ ഗുരുതര ആരോപണവുമായി പൊതുപ്രവര്ത്തകന് ജോമോന് പുത്തന്‍പുരയ്ക്കല്‍. കൊവിഡ് ബാധമൂലമാണ് അമ്മ മരിച്ചതെന്ന കാര്യം മറച്ചുവച്ച് സംസ്കാരം നടത്തിയെന്ന…
Read More »