jio network strengthened kerala
-
Business
സംസ്ഥാനത്ത് ഇനി ജിയോയ്ക്ക് ഇരട്ടിവേഗം,നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്തി കമ്പനി
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടയില്‍ തടസ്സമില്ലാതെ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന് വേണ്ടി ജിയോ കേരളത്തിലുടനീളം 20 മെഗാഹെട്സ് സ്പെക്ട്രം വിന്യസിച്ചു. മുന്‍ഗണനാടിസ്ഥാനത്തിലാണ് സ്പെക്ട്രം വിന്യസിച്ചിരിക്കുന്നത്. മാര്‍ച്ചില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍…
Read More »