മുംബൈ:രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയന്‍സ് ജിയോ സിനിമ. റിലയന്‍സ് ജിയോയുടെ സ്ട്രീമിങ് സേവനമായ ജിയോ സിനിമ പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകള്‍ അവതരിപ്പിച്ചു.…