മൂന്നാര്‍: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ബോഡിമേട് പുലിക്കുത്തിന് സമീപം ജീപ്പ് മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ജീപ്പിലുണ്ടായിരുന്ന നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പൂപ്പാറയിലെ ഏലത്തോട്ടത്തില്‍നിന്ന് തൊഴിലാളികളുമായി പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. നിറയെ…
Read More »