ന്യൂഡല്‍ഹി: വംശീയ കലാപം നടന്ന മണിപ്പുരിലെ പലവ്യഞ്ജനക്കടയില്‍വച്ച് അതിര്‍ത്തിരക്ഷാ സേനയിലെ ഹെഡ്കോണ്‍സ്റ്റബിള്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം കാട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. ഇതേത്തുടര്‍ന്ന് ജവാനെ സസ്പെന്‍ഡ് ചെയ്തുവെന്നും കേസ്…