Jasvanth Singh passed away
-
Featured
ജസ്വന്ത് സിങ് അന്തരിച്ചു
ഡൽഹി:മുൻ കേന്ദ്രമന്ത്രി ജസ്വന്ത് സിംഗ് അന്തരിച്ചു.82 വയസ്സായിരുന്നു. വാജ്പേയി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.അഞ്ചുതവണ രാജ്യസഭാംഗവും നാലുതവണ ലോക്സഭാംഗവുമായി.വിദേശകാര്യം, പ്രതിരോധം ധനകാര്യം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നു.മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Read More »