തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോണ്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍. വീട്ടിലെ അടുക്കളയിലാണ് ജാഗീ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരത്ത് കുറവന്‍കോണത്തെ വീട്ടില്‍ അമ്മയ്ക്കൊപ്പമാണ്…