കൊച്ചി:യാക്കോബായ – ഓര്‍ത്തഡോക്സ് പ്രശ്നം നിലനില്‍ക്കുന്ന പുത്തന്‍കുരിശ് വരിക്കോലി പള്ളിയില്‍ ശവസംസ്കാരം നടത്തുന്നതിനെ ചൊല്ലി വീണ്ടും സംഘര്‍ഷം. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം അധികാരമേറ്റെടുത്ത…