കൊച്ചി: ശബരിമല വിഷയത്തില്‍ ജനങ്ങള്‍ അറിയേണ്ടാത്ത എന്ത് വിവരമാണ് പോലീസ് ആര്‍എസ്എസിന് ചോര്‍ത്തിക്കൊടുത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുന്‍ വിജിലന്‍സ് മേധാവിയും ഡിജിപിയുമായ ജേക്കബ് തോമസ്. ആര്.എസ്.എസുകാരും ഇന്ത്യക്കാരല്ലേ…