കൊച്ചി: കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇറ്റാലിയന്‍ ആഡംബരകപ്പല്‍ കൊച്ചി തുറമുഖത്ത് എത്തി. ആഡംബര കപ്പലായ കോസ്റ്റ വിക്ടോറിയയാണ് കൊച്ചി തീരത്ത് എത്തിയത്. കപ്പലിലുണ്ടായിരുന്ന 305 ഇന്ത്യക്കാര്‍…