It is reported that there has been a huge damage in the forest fire that is spreading in Los Angeles
-
News
മരിച്ചത് 11 പേര്, പന്ത്രണ്ടായിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു,പാരിസ് ഹില്‍ട്ടന്റെയും ജയിംസ് വുഡിന്റെയും വീടുകള്‍ പൂര്‍ണമായും ചാരമായി; സ്റ്റീവന്‍ സ്പില്‍ബര്‍ഗ്, ബെന്‍ അഫ്ലേക്ക് അടക്കമുള്ള പ്രമുഖര്‍ വീടൊഴിഞ്ഞു
ലോസ് ഏഞ്ചല്‍സ്: അമേരിക്കയിലെ ലോസ് ഏഞ്ചല്‍സില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയില്‍ വന്‍ നാശനഷ്ടം ഉണ്ടായതായി റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കാട്ടുതീയില്‍ ഇതുവരെ 11 പേര്…
Read More »