ബംഗളൂരു: ബംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞന്മാരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനു ശേഷം മടങ്ങാന്‍ തുടങ്ങിയ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ വികാരാധീനനായി ഐ.എസ്.ആര്.ഒ ചെയര്മാന് കെ. ശിവന്. നിറകണ്ണുകളോടെ യാത്രയാക്കാനെത്തിയ…