Israel halts supply of essential goods to Gaza; price hikes
-
News
ഗാസയിലേയ്ക്കുള്ള അവശ്യവസ്തുക്കളുടെ വിതരണം നിർത്തിവെച്ച് ഇസ്രയേൽ; വൻ വിലക്കയറ്റം, ക്ഷാമം
ജെറുസലേം: ഭക്ഷണം, ഇന്ധനം, മരുന്ന് തുടങ്ങിയവയുടെ വിതരണം ഇസ്രയേല്‍ നിര്‍ത്തിവെച്ചതിന് പിന്നാലെ ഗാസയില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. അവശേഷിക്കുന്ന വസ്തുക്കള്‍ ഏറ്റവും ദുരിതം അനുഭവിക്കുന്നവർക്ക് വിതരണം…
Read More »