irst session of the 15th Legislative Assembly begins
-
Featured
പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കം; എം.എല്‍.എമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നു
തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനത്തിന് തുടക്കമായി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. പ്രോടെം സ്പീക്കര്‍ പി.ടി.എ റഹീം ആണ് എം.എല്‍.എമാര്‍ക്കു സത്യവാചകം ചൊല്ലിക്കൊടുക്കുന്നത്. അക്ഷരമാലാ ക്രമത്തിലാണ് അംഗങ്ങളെ ക്ഷണിക്കുന്നത്.…
Read More »