Iran suspends air traffic after Israeli attack; America did not respond
-
News
ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ; പ്രതികരിക്കാതെ അമേരിക്ക
ടെഹ്റാൻ: ഇസ്രയേൽ ആക്രമണമുണ്ടായെന്ന വാർത്തകൾക്കിടെ വ്യോമഗതാഗതം നിർത്തിവെച്ച് ഇറാൻ. ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് വ്യോമഗതാഗതം നിർത്തിവെച്ചു. ഇറാനിലെ ഇസ്ഫഹൻ നഗരത്തിന് സമീപം സ്ഫോടനമുണ്ടായെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ്…
Read More »