ലഖ്നൗ: പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് ശേഷം കനത്തേക്കുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ഉത്തർപ്രദേശിൽ എട്ട് ജില്ലകളിൽ പൂർണ്ണമായും ഇന്റർനെറ്റ് സേവനം റദ്ദാക്കി. ബുലന്ദ്ഷർ, മുസഫർ…