ആലപ്പുഴ: ഗവ. ഐ.ടി.ഐ.യിലെ രണ്ടാംവർഷ വിദ്യാർഥിനിയുടെ ചിത്രം മോർഫുചെയ്ത് പരസ്പരം കൈമാറിയതിന് അഞ്ചു വിദ്യാർഥികൾ അറസ്റ്റിൽ. ഹോർട്ടികൾച്ചർ ഒന്നാംവർഷ വിദ്യാർഥികളായ കോഴഞ്ചേരി സ്വദേശി നന്ദു പി. അനിൽ…