Injured in cracker explosion one died Idukki
-
News
കമ്പംമെട്ടില്‍ വെടിക്കെട്ടിനിടെ ഗുരുതര പൊള്ളലേറ്റയാള്‍ മരിച്ചു
കമ്പംമെട്ട് (ഇടുക്കി): പഴയകൊച്ചറ സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിന്റെ വെടിക്കെട്ടിനിടെ സ്കൂള്‍ കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് ഗുരുതരപരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു.ചേറ്റുകുഴി ചിറവക്കാട്ട് ജോബിക്കാണ് (39) ആണ്…
Read More »