Indigo Aircraft grazes Air India express plane at kolkata airport
-
News
കൊൽക്കത്തയിൽ എയർഇന്ത്യാ എക്സ്പ്രസിൽ ഇൻഡിഗോ വിമാനം ഉരസി,ചിറക് പൊട്ടിവീണു;യാത്രക്കാർ സുരക്ഷിതർ
കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിർത്തിയിട്ടിരുന്ന വിമാനത്തിൽ മറ്റൊരുവിമാനം ഉരസി. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. അപകടത്തിൽനിന്ന് നൂറുകണക്കിന് യാത്രക്കാർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ചെന്നൈയിലേക്ക് പുറപ്പെടാനായി റൺവേ…
Read More »