indian army starts temporary hospital for covid prevention
-
News
കൊവിഡ് പ്രതിരോധത്തിന് സൈന്യവും; താത്ക്കാലിക ആശുപത്രികള്‍ തുടങ്ങും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് സഹായവുമായി സൈന്യം. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുമായി കരസേനാ മേധാവി കൂടിക്കാഴ്ച നടത്തി. കൊവിഡ് ബാധിതര്‍ കൂടുതലുള്ള മേഖലകളില്‍…
Read More »