ന്യൂയോര്‍ക്ക്: വിമാനത്തില്‍ 14 വയസുകാരിക്ക് സമീപത്തിരുന്ന് സ്വയംഭോഗം നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടറെ യുഎസ് കോടതി കുറ്റവിമുക്തനാക്കി. ബോസ്റ്റണ്‍ ഫെഡറല്‍ കോടതിയാണ് മൂന്നു ദിവസത്തെ വിചാരണയ്ക്കു…