India womens enter Olympics quarter final
-
News
വനിതാ ഹോക്കി: ഇന്ത്യ ഒളിംപിക് ക്വാർട്ടറിൽ
ടോക്യോ: ടോക്യോ ഒളിംപിക്സ് വനിതാ ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറിലെത്തി. ബ്രിട്ടന്‍ അയര്‍ലന്‍ഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചതോടെയാണ് ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടിയത്. അയര്‍ലന്‍ഡിന്‍റെ തോല്‍വിയോടെ…
Read More »