തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലിലെ തടവുകാരുടെ കൂലി വര്‍ധിപ്പിക്കുന്നു. ആറു വര്‍ഷത്തിനു ശേഷമാണു വര്‍ധന. 40% വരെ കൂലിവര്‍ധനയ്ക്കുള്ള ശുപാര്‍ശ ജയില്‍ വകുപ്പ് തയാറാക്കി. സെന്‍ട്രല്‍ ജയിലുകളില്‍ കുറഞ്ഞ…